"Welcome to Prabhath Books, Since 1952"
What are you looking for?

ഇന്ത്യൻ വിദ്യാർത്ഥി പ്രസ്ഥാനം പോരാട്ടങ്ങളുടെ ചരിത്രം

4 reviews

സ്വാതന്ത്ര്യസമ്പദാന പോരാട്ടത്തിൽ സമാനതകളില്ലാത്ത മുന്നേറ്റങ്ങളും ചെറുത്തുനിൽപ്പുകളുമാണ് വിദ്യാർത്ഥികൾ നടത്തിയത്. സ്വാതന്ത്ര്യദാഹവും പുരോഗമനചിന്തയും ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്ന വിദ്യാർത്ഥികൾ സംഘടിക്കാൻ തുടങ്ങിയതിന്റെ ചരിത്രപശ്ചാത്തലവും ആദ്യ സംഘടിത ദേശീയ വിദ്യാർത്ഥി പ്രസ്ഥാനമായി എ.ഐ.എസ്.എഫ് ജന്മമെടുത്ത സാഹചര്യവും വിവരിക്കുന്ന വി.പി. ഉണ്ണികൃഷ്ണന്റെ ഈ ഗ്രന്ഥം പത്തൊമ്പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും ഇന്ത്യൻ രാഷ്ട്രീയ-വിദ്യാഭ്യാസ-സാമൂഹ്യ സാഹചര്യങ്ങളെ അനാവരണം ചെയ്യുന്ന ചരിത്രാന്വേഷണവും വിദ്യാർത്ഥിസമൂഹത്തിന്റെ പോരാട്ടഗാഥകളുമാണ്.

36 40-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support